Monday 6 June 2016

മരം

World Environment Day'16


























ചൂട് കൂടിയാല്‍ പറമ്പിലെ തടി വെട്ടി വിറ്റ്,
ശീതികരണ യന്ത്രം വാങ്ങുമെന്നും,
കുറഞ്ഞാല്‍ പറമ്പിലെ തടി വെട്ടി കത്തിച്ചു,
തണുപ്പകറ്റുമെന്നും വീമ്പടിക്കുന്ന മനുഷ്യരേ.... 

നിങ്ങള്‍ക്കു വെട്ടാനിനി മരമില്ല ഭൂമിയില്‍.
നട്ടു വെച്ചേക്കു രണ്ടു മരം,
ഒന്നു നിനക്കും, മറ്റേതു നിന്‍റെ തലമുറക്കും,
ഈ മണ്ണില്‍ ദഹിച്ചടങ്ങാന്‍.


No comments:

Post a Comment